ഷാർജയിലെ ആദ്യ എമിറാത്തി വനിത എയർ ട്രാഫിക് കൺട്രോൾ ഓഫീസറായി മറിയം അൽ ഹമ്മദി

ഷാർജയിലെ ആദ്യ എമിറാത്തി വനിത എയർ ട്രാഫിക് കൺട്രോൾ ഓഫീസറായി മറിയം അൽ ഹമ്മദി
ഷാർജയിലെ സിവിൽ ഏവിയേഷൻ വകുപ്പിലെ (ഡിസിഎ) ആദ്യത്തെ എമിറാത്തി എയർ ട്രാഫിക് കൺട്രോൾ ഓഫീസറായി (എടിസിഒ) ചുമതലയെടുക്കുകയാണ് മറിയം അൽ ഹമ്മദി.ഡിസിഎയിലെ എമിറേറ്റൈസേഷൻ പ്രോഗ്രാമിൻ്റെ വിജയം സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം. ഇത് പുരുഷ-സ്ത്രീ പൗരന്മാർക്ക് പുതിയ മേഖലകളിൽ പ്രവേശിക്കാനും മികവ് പുലർത്താനും ഉചിതമായ അവസ