മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിന് 5 മില്യൺ ദിർഹം സംഭാവന നൽകി എമിറാത്തി വ്യവസായി ഗെയാത്ത് മുഹമ്മദ് ഗെയാത്ത്
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിന് 5 മില്യൺ ദിർഹം സംഭാവന നൽകുമെന്ന് ജിൻകോ ഗ്രൂപ്പിൻ്റെ ഉടമ എമിറാത്തി വ്യവസായി ഗെയാത്ത് മുഹമ്മദ് ഗെയാത്ത് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള അമ്മമാരെ ആദരിക്കാനും, ദശ