2023ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന് പതിനഞ്ചായിരത്തിൽ അധികം പുതിയ ഇന്ത്യൻ കമ്പനികൾ

ദുബായ് ചേംബേഴ്‌സിൻ്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ സമീപകാല വിശകലനം, പുതുതായി ചേരുന്ന യുഎഇ ഇതര ബിസിനസുകളുടെ ദേശീയതകളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമതെത്തിയതായി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ചേംബറിൽ മൊത്തം 15,481 ഇന്ത്യൻ ഉടമസ്ഥതയിലുള്ള പുതിയ ക