ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിയമത്തിന് അംഗീകാരം നൽകി യൂറോപ്യൻ പാർലമെൻ്റ്

ഇന്നൊവേഷൻ വർദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷയും മൗലികാവകാശങ്ങളും ഉറപ്പാക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിയമത്തിന് യൂറോപ്യൻ പാർലമെൻ്റ് ബുധനാഴ്ച അംഗീകാരം നൽകി. 2023 ഡിസംബറിൽ അംഗരാജ്യങ്ങൾക്കിടയിൽ നടന്ന ചർച്ചയിൽ 523 പേർ അനുകൂലമായും 46 പേർ എതിർത്തും വോട്ടുചെയ്തപ്പോൾ, 49 പേർ വിട്ടുനിൽക്കുകയും ചെയ്തു.ഉയർന്ന