നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറലിനെയും രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി യുഎഇ രാഷ്‌ട്രപതി

നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറലിനെയും രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി യുഎഇ രാഷ്‌ട്രപതി
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അണ്ടർ സെക്രട്ടറി റാങ്കോടെ നാഷണൽ മീഡിയ ഓഫീസിൻ്റെ ഡയറക്ടർ ജനറലായി ഡോ. ജമാൽ മുഹമ്മദ് ഉബൈദ് അൽ കാബിയെ നിയമിച്ചുകൊണ്ടുള്ള ഫെഡറൽ ഉത്തരവ് ഔദ്യോഗികമായി പുറപ്പെടുവിച്ചു.അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി റാങ്കോടെ സപ്പോർട്ട് സർവീസസ് സെക്ടറിൻ്റെ എക്‌സിക്യൂട്ടീവ്