യുഎഇയിലെ ഫ്രഞ്ച് അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി മൻസൂർ ബിൻ സായിദ്

യുഎഇയിലെ ഫ്രഞ്ച് അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി മൻസൂർ ബിൻ സായിദ്
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഖസർ അൽ വതാനിലുള്ള അദ്ദേഹത്തിൻ്റെ ഓഫീസിൽ, യുഎഇയിലെ ഫ്രഞ്ച് അംബാസഡർ നിക്കോളാസ് നീംചിനോവിനെ സ്വീകരിച്ചു.  ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര നേട്ടങ്ങൾ കൈവരിക്കുന്ന വിധത്തിൽ നിക്ഷേപം, സാമ്പത്തികം, വി