കൂടുതൽ സ്‌മാർട്ട് പോലീസ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനുള്ള ദുബായ് പോലീസിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് അൽ മർറി

ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫും സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അൽ മുറഖബാത്ത് പോലീസ് സ്റ്റേഷനിൽ നടന്ന കമ്മിറ്റിയുടെ മുപ്പത്തിയേഴാമത് യോഗത്തിന് നേതൃത്വം നൽകി.മനുഷ്യ ഇടപെടലുകളില്ലാതെ പൊതുജനങ്ങൾക്ക് തടസ്സങ്ങളില്ലാത്ത, 24/7 സ