റമദാനിൽ 360,000 ഇഫ്താർ ഭക്ഷണ പൊതികൾ വിതരണം ചെയ്ത് ഡിപി വേൾഡ് ഫൗണ്ടേഷൻ

റമദാനിൽ 360,000 ഇഫ്താർ ഭക്ഷണ പൊതികൾ വിതരണം ചെയ്ത് ഡിപി വേൾഡ് ഫൗണ്ടേഷൻ
ഡിപി വേൾഡ് ഫൗണ്ടേഷൻ (ഡിപിഡബ്ല്യൂഎഫ്) ദുബായ് ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് വിശുദ്ധ റമദാനിൽ ജഫ്‌സ കമ്മ്യൂണിറ്റിയിലെ തൊഴിലാളികൾക്ക് പ്രതിദിനം 12,000 ഇഫ്താർ ഭക്ഷണം പൊതികളാണ് വിതരണം ചെയ്യുന്നത്.  വിശുദ്ധ റമദാൻ മാസത്തിൽ  360,000 ഇഫ്താർ ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദ