ആഗോള മാനവ വികസന സൂചിക; ആദ്യ 20 രാജ്യങ്ങളിൽ ഏക അറബ് രാജ്യമായി യുഎഇ
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാം പുറത്തിറക്കിയ 2023/2024 മാനവ വികസന സൂചിക റിപ്പോർട്ടിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രാദേശികമായി ഒന്നാം സ്ഥാനത്തെത്തി. മുൻ റിപ്പോർട്ടിൽ നിന്ന് ആഗോള റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നേറി, റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 193 രാജ്യങ്ങളിൽ ആഗോളതലത്തിൽ 17-ാം സ്ഥാന