വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ 'റമദാൻ ഇൻ ദുബായ്' മുദ്ര പതിപ്പിച്ച് ജിഡിആർഎഫ്എ

വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ 'റമദാൻ ഇൻ ദുബായ്' മുദ്ര പതിപ്പിച്ച്  ജിഡിആർഎഫ്എ
വിശുദ്ധ റമദാനിൽ നഗരത്തിലെ വ്യോമ, കര ഗതാഗതങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി രണ്ട് പദ്ധതികൾക്ക് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തുടക്കം കുറിച്ചു.ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ, ഇമിഗ്രേഷൻ ഏജൻ്റുമാർ 'റമദാൻ ഇൻ ദുബ