ദുബായ് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന അതോറിറ്റി സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി മുഹമ്മദ് ബിൻ റാഷിദ്
![ദുബായ് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന അതോറിറ്റി സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി മുഹമ്മദ് ബിൻ റാഷിദ്](https://assets.wam.ae/resource/q8602ayz1k80qjlpd.jpg)
ദുബായ്, 2024 മാർച്ച് 21,(WAM)--വിവിധ മേഖലകളിൽ സുസ്ഥിരമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത റിസർവുകളും ഹരിത ഇടങ്ങളും വികസിപ്പിക്കുന്നതിന് ദുബായ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന അതോറിറ്റി സ്ഥാപിക്കാൻ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ