33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 29ന് ആരംഭിക്കും

33-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഏപ്രിൽ 29ന് ആരംഭിക്കും
ഇൻ്റർനാഷണൽ കോൺഗ്രസ് ഓഫ് അറബിക് പബ്ലിഷിംഗ് ആൻഡ് ക്രിയേറ്റീവ് ഇൻഡസ്ട്രീസ് സംഘടിപ്പിക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം(എഡിഐബിഎഫ്) ഏപ്രിൽ 28-ന് ആരംഭിക്കും. മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ നീണ്ടു നിൽക്കുന്ന  33-ാമത് പതിപ്പിന്റെ അതിഥിയാണ് ഈജിപ്ത്. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെ