പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയെ അഭിനന്ദിച്ച് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയെ അഭിനന്ദിച്ച് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്
അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജിബ്രാൻ റകാബുമിംഗ് റാക്കയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.  ഇന്തോനേഷ്യയിലെ ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന്  അ