ജിഇഎം 2024 റിപ്പോർട്ട്, ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ

ജിഇഎം 2024 റിപ്പോർട്ട്,  ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ
2023-2024 വർഷത്തെ ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് മോണിറ്റർ (ജിഇഎം) റിപ്പോർട്ടിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടർച്ചയായ മൂന്നാം വർഷവും ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി.റിപ്പോർട്ട് ചരിത്രത്തിലെ റെക്കോർഡ് സംഖ്യയായ 7.7 എന്ന നിരക്ക് രാജ്യം രേഖപ്പെടുത്തിയതിനാൽ ഈ നേട്ടം ശ്രദ്ധേയമാണ്. നിരവധി വികസിത സമ്പദ്‌വ്യവസ