കോപ്28 സന്ദർശകർ, ആളൊന്നിന് 10 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ഇഎഡി

കോപ്28 സന്ദർശകർ, ആളൊന്നിന്  10 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ഇഎഡി
യുഎഇ ആതിഥേയത്വം വഹിച്ച യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ്28ലെ  ഓരോ സന്ദർശകനും 10 കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാനുള്ള ഘർസ് അൽ ഇമാറാത്ത് (യുഎഇ നടീൽ) പദ്ധതിയുടെ ഭാഗമായി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) അബുദാബിയുടെ തീരപ്രദേശങ്ങളിൽ 850,000 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. മരവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി,