ഷാർജ കുട്ടികളുടെ വായനോത്സവത്തിൻ്റെ വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

ഷാർജ കുട്ടികളുടെ വായനോത്സവത്തിൻ്റെ വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
ഷാർജ കുട്ടികളുടെ വായനോത്സവത്തിൻ്റെ (എസ്സിആർഎഫ്) 15-ാമത് പതിപ്പിനായി വോളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഷാർജ ബുക്ക് അതോറിറ്റിയും (എസ്‌ബിഎ) ഷാർജ വോളണ്ടിയർ സെൻ്ററും അറിയിച്ചു . മെയ് 1 മുതൽ 12 വരെ ഷാർജ എക്‌സ്‌പോ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന ബ