വിദ്യാഭ്യാസം, യുവാക്കളെ കൂടുതൽ ആകർഷിച്ച് യുഎഇ

നമ്മുടെ യുവാക്കളിൽ  ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കാനുള്ള അവസരം വരുമ്പോൾ പാശ്ചാത്യ രാജ്യങ്ങളെ തിരഞ്ഞെടുക്കുകയാണ് പതിവ്.എന്നാൽ ആ പതിവ് രീതിയിൽ നിന്നും മാറി അവർക്കിടയിൽ  യുഎഇയിലെ പഠനം കൂടുതൽ ആകർഷകമായിക്കൊണ്ടിരിക്കുകയാണ്.രാജ്യം വിദ്യാഭ്യാസത്തിനായി യുവാക്കളുടെ ഇഷ്ട  ലക്ഷ്യസ്ഥാനമായി മാറുമ്പോൾ