ഈജിപ്ഷ്യൻ രാഷ്ട്രപതിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഫത്താഹ് എൽ-സിസിയെ അഭിനന്ദിച്ച് യുഎഇ നേതാക്കൾ

അബുദാബി, 2 ഏപ്രിൽ 2024 (WAM) -- ഈജിപ്ഷ്യൻ രാഷ്ട്രപതിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്ത അബ്ദുൽ ഫത്താഹ് എൽ-സിസിക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഈജിപ്ഷ്യൻ രാഷ്ട്രപതിക്ക് സമാനമായ സന്ദേശങ്ങൾ അയച്ചു.

WAM/അമൃത രാധാകൃഷ്ണൻ