അടുത്ത അധ്യയന വർഷം മുതൽ പ്രാദേശിക, അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അക്കാദമിക് സ്കോളർഷിപ്പുകൾ നൽകാൻ ഖലീഫ യൂണിവേഴ്സിറ്റി

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രോഗ്രാമുകളും ഗവേഷണങ്ങളും കൂടുതൽ പ്രാപ്യമാക്കുന്നതിന്, ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി അവരുടെ അക്കാദമിക, ഗവേഷണ വിഭാഗങ്ങൾ വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. വൈവിധ്യമാർന്ന പ്രോജക്ടുകളിലൂടെ, ഗവേഷണം, നവീകരണം, എൻ്റർപ്രൈസ് എന്നിവയിൽ ശ്രദ്ധ കേന്