മുതിർന്ന ഇമാമുമാർക്കും, മുക്രികൾക്കും, മതപണ്ഡിതർക്കും ഗോൾഡൻ വിസകൾ നൽകി ഹംദാൻ ബിൻ മുഹമ്മദ്
ഇമാമുമാർ, മതപ്രഭാഷകർ, മുക്രികൾ, മുഫ്തിമാർ, കൂടാതെ 20 വർഷത്തിലേറെയായി എമിറേറ്റിൽ സേവനമനുഷ്ഠിച്ച മതപണ്ഡിതർ എന്നിവർക്കും ഗോൾഡൻ വിസ അനുവദിക്കാൻ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.ഈദുൽ ഫിത്തർ പ്രമാണിച്ച്