രണ്ട് ആഫ്രിക്കൻ മാനറ്റികൾക്ക് വീടൊരുക്കാൻ തയ്യാറെടുത്ത് നാഷണൽ അക്വേറിയം അബുദാബി

രണ്ട് ആഫ്രിക്കൻ മാനറ്റികൾക്ക് വീടൊരുക്കാൻ തയ്യാറെടുത്ത് നാഷണൽ അക്വേറിയം അബുദാബി
നാഷണൽ അക്വേറിയം അബുദാബി ഇപ്പോൾ രണ്ട് അപൂർവ ആഫ്രിക്കൻ മാനറ്റികളുടെ ആവാസ കേന്ദ്രമാണ്. ഈ അപൂർവ്വ ഇനം സസ്തനികളെ ആദ്യമായി ഈ പ്രദേശത്തേക്ക് അവതരിപ്പിക്കുന്നു എന്ന ഖ്യാതിയും ഇനി അക്വേറിയത്തിന് സ്വന്തം. ലോകമെമ്പാടുമുള്ള ചുരുക്കം ചില സൗകര്യങ്ങൾ മാത്രമാണ് ആഫ്രിക്കൻ മാനാറ്റികൾക്ക് ആവാസവ്യവസ്ഥ ഒരുക്കാൻ പര്യാപ്