ദുബായ് വിമാനത്താവളം സാധാരണ സർവീസുകൾ 24 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

ദുബായ് വിമാനത്താവളം സാധാരണ സർവീസുകൾ 24 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
അബുദാബി, 2024 ഏപ്രിൽ 18,(WAM)--ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ സാധാരണ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാജിദ് അൽ ജോക്കർ പറഞ്ഞു. സുഗമമായ യാത്ര സൗകര്യങ്ങൾ ഉറപ്പാക്കാൻ ടെർമിനലുകൾ 1, 3 എന്നിവ ക്രമേണ പ്രവർത്തനം പുനരാരംഭിക്കുമെന്നും, യാത്