യുഎഇ രാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് റൊമാനിയൻ പ്രധാനമന്ത്രി

യുഎഇ രാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് റൊമാനിയൻ പ്രധാനമന്ത്രി
അബുദാബി, 2024 ഏപ്രിൽ 18,(WAM)--യുഎഇ സന്ദർശനത്തിനെത്തിയ റൊമാനിയൻ പ്രധാനമന്ത്രി ഇയോൺ-മാർസെൽ സിയോലാകുമായി, രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. വാണിജ്യം, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ സഹകരണ സാധ്യതയുള്ള മേഖലകളെക്ക