വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൽ ഇയു-ജിസിസി ഗ്രീൻ ട്രാൻസിഷൻ പദ്ധതിക്ക് തുടക്കമിട്ട് യൂറോപ്യൻ യൂണിയൻ

വേൾഡ് ഫ്യൂച്ചർ എനർജി സമ്മിറ്റിൽ ഇയു-ജിസിസി  ഗ്രീൻ ട്രാൻസിഷൻ പദ്ധതിക്ക് തുടക്കമിട്ട് യൂറോപ്യൻ യൂണിയൻ
അബുദാബി, 18 ഏപ്രിൽ 2024 (WAM) -ശുദ്ധ ഊർജ പദ്ധതികൾ പ്രോത്സാപ്പിക്കുന്നത്തിനും,  കാലാവസ്ഥ വ്യതിയാനത്തിനുമെതിരായ പോരാട്ടത്തിൽ  ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിനായി യൂറോപ്യൻ യൂണിയൻ (ഇയു)  ഇയു-ജിസിസി സഹകരണ ഗ്രീൻ ട്രാൻസിഷൻ പദ്ധതിക്ക് തുടക്കമിട്ടു. ജിസിസിയുടെ ഹരിത പരിവർത്തനത്തെ പിന്തുണയ്ക്കുന്ന നയങ്ങളും