ബോട്ടിം ആപ്പ് ഉപയോഗിച്ച് സംയോജിത സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ആദ്യ ബാങ്കായി എഡിഐബി

ബോട്ടിം ആപ്പ് ഉപയോഗിച്ച് സംയോജിത സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ആദ്യ ബാങ്കായി എഡിഐബി
ബോട്ടിം അൾട്രാ ആപ്പിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി) ബോട്ടിമിൻ്റെ മാതൃ കമ്പനിയായ ആസ്ട്ര ടെക്കുമായി കൈകോർക്കുന്നു. ബോട്ടിം ഉപയോക്താക്കൾക്ക് അവരുടെ ആപ്പ് വഴി എഡിഐബി സേവനങ്ങളും ഉൽപ്പന്നങ്ങളും ആക്‌സസ് ചെയ്യുന്നതിനായി ഉപയോക്തൃ-സൗഹൃദ പാതകൾ വികസിപ്പിക്കാൻ ഈ പങ്കാളിത്തം ല