ദുബായുടെ മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി ആർടിഎ

ദുബായ് മാരിടൈം അതോറിറ്റിയും (ഡിഎംഎ) പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷനുമായി(പിസിഎഫ്‌സി) സഹകരിച്ച് മറൈൻ ട്രാൻസ്‌പോർട്ട് സേവനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങുക്കയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).ഈ കരാർ നിലവിൽ വരുന്നതതോടെ ആർടിഎയുടെ സേവനങ്ങളെ ഡിഎംഎയുടെ സംവിധാനവുമായി സംയോജിപ്പിച്ച