മാനുഷിക സഹായങ്ങളുടെ ആഗോള വിതരണത്തിന് ദുബായ് ഹ്യൂമാനിറ്റേറിയനെ പ്രശംസിച്ച് യുഎൻ ഉദ്യോഗസ്ഥൻ

മാനുഷിക കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് 'ദുബായ് ഹ്യൂമാനിറ്റേറിയൻ' പ്രവർത്തനത്തെ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) സപ്ലൈ ചെയിൻ ഡയറക്ടർ അലക്‌സ് മരിയനെല്ലി പ്രശംസിച്ചു.ദുബായ് ഹ്യൂമാനിറ്റേറിയനുമായി ചേർന്ന് തങ്ങൾ 20 വർഷമായി നിരവധി മാനുഷിക പ്രവർത്തനങ്ങൾ വികസിച്ചിട്ടുണ്ട്. മാനുഷിക പ്