ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 180 മില്യൺ യുഎസ് ഡോളറിൻ്റെ സാങ്കേതിക-കേന്ദ്രീകൃത ഫണ്ടുമായി എഡിക്യു, ഒഐഎ കരാർ

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോൾഡിംഗ് ആന്‍റ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയായ എഡിക്യു, 180 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള ജസൂർ ഫണ്ട് എന്ന പേരിൽ ഒരു സാങ്കേതിക കേന്ദ്രീകൃത ഫണ്ട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയെ  പ്രതിനിധീകരിച്ച് ഐടിഎച്ച്സിഎ ഗ്രൂപ്പ്, 2022-ൽ ഒപ്പുവെച്ച