യുഎഇയുടെ പ്രധാന മേഖലകളെ പരിവർത്തനം ചെയ്യാൻ 5 ബില്യൺ ദിർഹം വാഗ്ദാനം ചെയ്ത് കോർ ഇൻ്റർനാഷണൽ ഹോൾഡിംഗ്സ്

പ്രധാന മേഖലകളിലും സേവനങ്ങളിലും നൂതനത്വവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് അനുബന്ധ സ്ഥാപനങ്ങളിലൂടെ യുഎഇയിലുടനീളമുള്ള പുതിയ പ്രോജക്ടുകളിൽ 5 ബില്യൺ ദിർഹം അധികമായി നിക്ഷേപിക്കാൻ ഒരുങ്ങുക്കയാണ് കോർ ഇൻ്റർനാഷണൽ ഹോൾഡിംഗ്സ്.വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക മാനേജുമെൻ്റ് എന്നിവയിൽ