വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 129 ബില്യൺ ദിർഹത്തിൻ്റെ നിക്ഷേപ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് യുഎഇയും ഒമാനും

വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 129 ബില്യൺ ദിർഹത്തിൻ്റെ നിക്ഷേപ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് യുഎഇയും ഒമാനും
ഇന്ന് നടന്ന യുഎഇ-ഒമാൻ ബിസിനസ് ഫോറത്തിൽ 129 ബില്യൺ ദിർഹം മൂല്യം വരുന്ന നിരവധി കരാറുകളുടെ പ്രഖ്യാപനം നടന്നു.ഒമാൻ സുൽത്തനായ സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചാണ് യോഗം നടന്നത്. ഗ്രീൻ ലോഹങ്ങൾ, റെയിൽവേ കണക്ഷനുകൾ, പുനരുപയോഗ ഊർജം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി എന്നിവയിലെ നിക്ഷ