സമാധാനവും സമൃദ്ധിയും നേർന്നുകൊണ്ട് യുഎഇ-ഒമാൻ സംയുക്ത പ്രസ്താവന

സമാധാനവും സമൃദ്ധിയും നേർന്നുകൊണ്ട് യുഎഇ-ഒമാൻ സംയുക്ത പ്രസ്താവന
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ യുഎഇ സന്ദർശനത്തെ തുടർന്ന്  യുഎഇയും ഒമാൻ സുൽത്താനേറ്റും സംയുക്ത പ്രസ്താവന പുറത്തിറക്കി.പ്രസ്താവനയുടെ പൂർണ്ണരൂപം:യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ക്ഷണത്തിന് മറുപടിയായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് 2024 ഏപ്രിൽ 22, 23 തീയതികളിൽ യുണൈറ്റ