മഴയുടെ ആഘാതം നേരിടാനുള്ള പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ

മഴയുടെ ആഘാതം നേരിടാനുള്ള പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ
കനത്ത മഴ നഗരത്തിലുണ്ടാക്കിയ ആഘാതം ചർച്ച ചെയ്യാൻ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്നു. . സ്ഥിതിഗതികൾ നേരിടുന്നതിൽ സർക്കാർ വകുപ്പുകളുടെയും സ്വ