ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ബിൻ റാഷിദ്
അബുദാബി, 23 ഏപ്രിൽ 2024 (WAM) – യുഎഇയിലേക്കുള്ള ഔദ്യോഗിക പര്യടനത്തിൻ്റെ ഭാഗമായി ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അബുദാബിയിലെ കസർ അൽ വതാനിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി. യോഗത്തിൽ, ഉപപ്രധാനമന്ത്രിയും പ്രസി