30 രാജ്യങ്ങൾ 200 ലധികം സർവകലാശാലകൾ, ജിടെക്സ് 2024ന് ദുബായിൽ തുടക്കമായി
മേഖലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ പരിശീലന പരിപാടിയുടെ 2024 പതിപ്പിൻ്റെ സമാരംഭം കുറിക്കുന്ന ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് എക്‌സിബിഷൻ (ജിടെക്സ്) നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(കെഎച്ച്ഡിഎ) ഡയറക്ടർ ജനറൽ ആയിഷ അബ്ദുല്ല മിറാൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 24 മുതൽ 26 വരെ ദുബായ് വേൾഡ് ട്രേഡ്