അബുദാബിയിൽ ബോട്ടിൽ റിട്ടേൺസ് പ്രോഗ്രാം നടപ്പിലാക്കുന്നതിനായി തദ്വീർ ഗ്രൂപ്പും ടോംറയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
ക്ലീൻ ലൂപ്പ് റീസൈക്ലിങ്ങിനായി റിവേഴ്സ് വെൻഡിംഗ് മെഷീനുകളുടെ മുൻനിര കണ്ടുപിടുത്തക്കാരായ ടോംറയുമായി തദ്വീർ ഗ്രൂപ്പ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.സാധരണയായി സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന പോളിയെത്തിലീൻ ടെറഫ്താലേറ്റ് ബോട്ടിലുകൾ, ക്യാനുകൾ, ഗ്ലാസ് ബോട്ടിലുകൾ എന്നിവയുടെ ശേഖരണത്തിനായി ടോംറയുടെ റിവേഴ്സ് വെൻ