പ്രാദേശിക സംഭവ വികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും, ബഹ്‌റൈൻ രാജാവും

പ്രാദേശിക സംഭവ വികാസങ്ങൾ ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും, ബഹ്‌റൈൻ രാജാവും
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും പരസ്പര നേട്ടങ്ങൾക്കായി അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന അ