ഗൾഫ് യൂത്ത് ഗെയിംസ് 2024 കായിക മേഖലയിൽ ഗുണപരമായ കുതിപ്പ്: ജിസിസി സെക്രട്ടറി ജനറൽ

ഗൾഫ് യൂത്ത് ഗെയിംസ് 2024 കായിക മേഖലയിൽ ഗുണപരമായ കുതിപ്പ്: ജിസിസി സെക്രട്ടറി ജനറൽ
ഗൾഫ് യൂത്ത് ഗെയിംസ് 2024 കായിക ജിസിസി രാജ്യങ്ങളിലെ കായിക   മേഖലയിലെ ഗുണപരമായ കുതിപ്പാണെന്ന് ജിസിസി സെക്രട്ടറി ജനറൽ  ജാസെം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു. ഈ കായിക മാമാങ്കത്തിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചതിന് യുഎഇയെ അദ്ദേഹം   പ്രശംസിക്കുകയും ചെയ്തു.ആധികാരികതയുടെയും യുവത്വത്തിൻ്റെയും ആശയങ്ങൾ ഉൾക്കൊള