നിയമ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് നീതിന്യായ മന്ത്രിയും അൽബേനിയൻ ആഭ്യന്തര മന്ത്രിയും

നിയമ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത്  നീതിന്യായ മന്ത്രിയും അൽബേനിയൻ ആഭ്യന്തര മന്ത്രിയും
യുഎഇ സന്ദർശനത്തിനെത്തിയ അൽബേനിയയുടെ ആഭ്യന്തര മന്ത്രി തൗലൻ്റ് ബല്ലയെ, നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമി,  ഇന്ന് സ്വീകരിച്ചു.ഇരു രാജ്യങ്ങളുടെയും  പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നീതിന്യായപരവും നിയമപരവുമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സംഘടിത കുറ്റകൃത്യങ്ങൾ, കള്ളപ്പണം വ