ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച പുനരാരംഭിക്കും

ഏപ്രിൽ 29 തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരിട്ടുള്ള ക്ലാസ്സുകൾ പൂർണ്ണമായും പുനരാരംഭിക്കുമെന്ന് ഷാർജയുടെ അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ സംഘം അറിയിച്ചു.അടുത്തിടെ രാജ്യത്ത് അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയുടെ അനന്തരഫലങ്ങളെ വേഗത്തിൽ നേരിടാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ