യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായി അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച്ച നടത്തി

വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അബുദാബിയിൽ വെച്ച് ഐക്യരാഷ്ട്ര സഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ചയിൽ, മാനുഷികവും വികസനവുമായ വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇയും യുഎന്നും അതിൻ്റെ അനുബന്ധ ഏജൻസികളും പ്രോഗ്ര