എഡിഐഒ, ജിസിഎഎ, ഡിഎംടി സംയുക്ത സംരംഭത്തിലൂടെ രാജ്യത്തെ ആദ്യ വെർട്ടിപോർട്ട് യാഥാർത്ഥ്യമാക്കി യുഎഇ
അബുദാബി, 25 ഏപ്രിൽ 2024 (WAM) – അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസ് (എഡിഐഒ) യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് - അബുദാബി (ഡിഎംടി) എന്നിവയുമായി സഹകരിച്ച് വെർട്ടിക്കിൾ ടേക്ക് ഓഫിനായി രൂപകൽപ്പന ചെയ്ത യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ വ