അബുദാബിയിലെ 1.5 ജിഗാവാട്ട് സോളാർ പവർ പ്ലാൻ്റ് നിർമ്മാണ കരാർ സ്വന്തമാക്കി ഇഡിഎഫ് റിന്യൂവബിൾസ്, കെഒഡബ്ല്യുഇപിഒ, മസ്ദർ കൺസോർഷ്യം

യുഎഇയിലുടനീളമുള്ള 160,000 വീടുകൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും അബുദാബിയുടെ കാർബൺ ബഹിർഗമനം 2.4 ദശലക്ഷം കുറയ്ക്കുകയും ചെയ്യുന്ന 1.5 ജിഗാവാട്ട് അൽ അജ്ബാൻ സോളാർ പിവി ഇൻഡിപെൻഡൻ്റ് പവർ പ്രോജക്റ്റ് ഇഡിഎഫ് റിന്യൂവബിൾസ്, കൊറിയ വെസ്റ്റേൺ പവർ കമ്പനി, മസ്ദാർ എന്നിവയുടെ കൺസോർഷ്യത്തിന് എമിറേറ്റ്‌സ് വാട്ടർ ആൻ