പ്രളയക്കെടുതികൾ വിലയിരുത്തി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കമ്മിറ്റിക്ക് രൂപം നൽകി യുഎഇ കാബിനറ്റ്

പ്രളയക്കെടുതികൾ വിലയിരുത്തി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ കമ്മിറ്റിക്ക് രൂപം നൽകി യുഎഇ കാബിനറ്റ്
സമീപകാലത്ത് എമിറേറ്റിൽ പ്രതിസന്ധി സൃഷ്ടിച്ച വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ യുഎഇ കാബിനറ്റ് ഒരു കമ്മിറ്റി രൂപീകരിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും അവ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി കമ്മിറ്റി അതിൻ്റെ ആ