അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്; 128 ബില്യൺ യുഎഇ ദിർഹം മൂല്യമുള്ള പാസഞ്ചർ ടെർമിനൽ നിർമ്മാണ പദ്ധതിക്ക് അനുമതി നൽകി മുഹമ്മദ് ബിൻ റാഷിദ്

അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട്; 128 ബില്യൺ യുഎഇ ദിർഹം മൂല്യമുള്ള പാസഞ്ചർ ടെർമിനൽ നിർമ്മാണ പദ്ധതിക്ക് അനുമതി നൽകി മുഹമ്മദ് ബിൻ റാഷിദ്
ദുബായ് ഏവിയേഷൻ എഞ്ചിനീയറിംഗ് പ്രോജക്റ്റുകളുടെ തന്ത്രപരമായ പദ്ധതിക്കും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിനുള്ള ഡിസൈനുകൾക്കും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 128 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കാൻ സജ്