വ്യാപാര വളർച്ച ത്വരിതപ്പെടുത്തുന്നതിൽ 'കമ്പനീസ് ഇൻവെസ്റ്റ്‌മെൻ്റ് മീറ്റിൻ്റെ' പങ്ക് വളരെ പ്രധാനപ്പെട്ടത് യുഎഇ, കുവൈറ്റ് വ്യാപാര മന്ത്രിമാർ
ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണവും സംയോജിത ബന്ധവും വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കുവൈറ്റിലെ വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല ഹമദ് അബ്ദുല്ല അൽ-ജൗവാനും,യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും അഭിപ്രായപ്പെട്ടു.എണ്ണ ഇതര വിദേശ വ്യാപാരം 2023ൽ 12.2 ബില്യൺ ഡോളറിലെത്തി