മലീഹ ഡയറി ഫാമിൻ്റെ ആദ്യഘട്ടം ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

മലീഹ ഡയറി ഫാമിൻ്റെ ആദ്യഘട്ടം ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മലീഹ ഡയറി ഫാമിൻ്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഫാം പച്ചക്കറി ഉത്പാദനം, ഗോതമ്പ് കൃഷി ഡയറി ഫാമിംഗ്, പൗൾട്രി ഫാമിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മലീഹയിലെ ആദ്യ രണ്ട് പദ്ധതികളായ  പച്ചക്കറി ഉത്പാദന പദ്ധതിയും, ഗോതമ്പ്