ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംബന്ധിച്ച ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് പുറത്തിറക്കി ഹംദാൻ ബിൻ മുഹമ്മദ്

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംബന്ധിച്ച ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വേഗതയേറിയതും ചടുലവും ഭാവി സജ്ജവുമായ നഗരമായി ദുബായിയെ ഉറപ്പാക്കാൻ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബ