ഹോം നഴ്‌സിംഗ് സേവനത്തെക്കുറിച്ച് തീരുമാനം പുറപ്പെടുവിച്ച് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ

ഹോം നഴ്‌സിംഗ് സേവനത്തെക്കുറിച്ച് തീരുമാനം പുറപ്പെടുവിച്ച് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ
എമിറേറ്റിലെ ഹോം നഴ്‌സിംഗ് സേവനത്തെക്കുറിച്ച്  ചൊവ്വാഴ്ച ഭരണാധികാരിയുടെ ഓഫീസിൽ നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനം പുറപ്പെടുവിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്ഇസി) ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഹോം നഴ്‌