അസ്ഥിരമായ കാലാവസ്ഥയിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
മഴയും അസ്ഥിരവുമായ കാലാവസ്ഥയിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. വേഗത കുറയ്ക്കുക, സുരക്ഷിതമായ അകലം പാലിക്കുക, ശ്രദ്ധ വ്യതിചലിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കുകയോ ഫോൺ ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പ