എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദൂര പഠനം പ്രഖ്യാപിച്ച് ദുബായ് ഗവൺമെൻ്റ്
യുഎഇയിൽ കനത്ത മഴയുണ്ടായേക്കാമെന്ന ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ (2024 മെയ് 2, 3) എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളുടെയും ക്ലാസ്സുകൾ വിദൂര പഠനത്തിലേക്ക് മാറ്റുമെന്ന് ദുബായ് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനത്തിൻ്റെ സാധ്യത